ഒരിക്കലും തുറന്നുപറയാത്ത വല്ലാത്ത മാനസികാഘാതമാണ് അനുഭവിച്ചത്; വിവാഹത്തട്ടിപ്പിൽ സത്യം പുറത്തുവന്നതിനോട് പ്രതികരിച്ച് നടൻ ആര്യ
താനെന്ന വ്യാജേനെ വിവാഹാലോചന നടത്തി യുവതിയിൽ നിന്നും 70 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിലായത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് നടൻ ആര്യം. ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ ...