അദ്ദേഹത്തെ കുറിച്ച് ഓര്‍ത്താല്‍ ഇന്നും ഞാന്‍ കരയും, ഉറങ്ങില്ല, പിന്നെ വെറുപ്പാണ് അതും പെറ്റമ്മയോട്; വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇന്നും മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടന്‍ അരിസ്റ്റോ സുരേഷ്
തന്റെ ജീവിതത്തിലെ ഓരോ അനുഭവവും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു പറയുന്ന ആളാണ് നടന്‍ അരിസ്റ്റോ സുരേഷ്. ഇപ്പോള്‍ ഇതാ തനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവം പങ്കുവെയ്ക്കുകയാണ് അദ്ദേഹം. ...