ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്, തരുണാസ്ഥിക്ക് പൊട്ടല്‍, ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ
മുംബൈ: സിനിമ ഷൂട്ടിങിനിടെ ബോളിവുഡ് നടന് അമിതാഭ് ബച്ചന് പരിക്ക്. തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്ക് ഭേദമാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൈദരബാദിലെ ...