‘മദ്രാസ് ദിനങ്ങളിലെ എന്റെ യഥാര്‍ത്ഥ സുഹൃത്തായിരുന്നു നിങ്ങള്‍; ഇനി എന്നെ ബോസ് എന്ന് ആരു വിളിക്കും?’ അംബരീഷിന്റെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് മമ്മൂട്ടി
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അംബരീഷിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ തേങ്ങി സിനിമാലോകവും രാഷ്ട്രീയലോകവും. 'നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ...