‘സാറിന്റെ കാലില്‍ തൊട്ട് മാപ്പ് പറയുന്നു’: ടിഎസ് രാജുവിനോട് ക്ഷമ ചോദിച്ച് അജു വര്‍ഗീസ്
കൊച്ചി: നടന് ടിഎസ് രാജുവിന് ആദരാജ്ഞലികള്‍ നേര്ന്നതില് ക്ഷമ ചോദിച്ച് നടന് അജു വര്‍ഗീസ്. ഇന്ന് രാവിലെയാണ് ടിഎസ് രാജു അന്തരിച്ചെന്ന് സോഷ്യലിടത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ ...