വാപ്പച്ചി സമ്മാനിച്ച വിലപ്പെട്ട ‘നിധി’ നഷ്ടമായി; തിരിച്ചുകിട്ടാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഷൈന്‍ നിഗം
യുവതാരങ്ങളില്‍ അഭിനയമികവുകൊണ്ടും മുഖത്തു നിറയുന്ന നിഷ്കളങ്കതകൊണ്ടും സിനിമാപ്രേമികളുടെ ഹൃദയത്തില്‍ വളരെപെട്ടെന്ന് ചേക്കേറിയ താരമാണ് ഷൈന്‍ നിഗം. നടന് അബിയുടെ മകനെന്ന വിശേഷണം തന്നെ താരത്തിനെ സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ...