കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വൈറല്‍ വീഡിയോ; പ്രതിയെ ‘പൊക്കി’ കേരള പോലീസ്, ഇത് സോഷ്യല്‍ മീഡിയയുടെ വിജയം
തിരുവനന്തപുരം: കുട്ടികളെ മര്‍ദിക്കുന്ന വീഡീയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഈ വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ആളെ ഇപ്പോള്‍ ...