‘മറ്റേപണി ചെയ്യാന്‍ പോയതാ ലവള്’, ഇവിടുത്തെ മനുഷ്യര്‍ക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാല്‍ ‘മറ്റേപണി’ മാത്രമേ ഓര്മ വരൂകയുളളൂ!, ഊളകള്‍, ഈ നാട് ഒരിക്കലും നന്നാകൂല്ല; ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു
തൃശ്ശൂര്‍: കേരളത്തില്‍ ഇപ്പോഴും രാത്രിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവുന്നില്ല. രാത്രിയില്‍ സ്ത്രീകള്‍ ഇറങ്ങി നടക്കുമ്പോള്‍ അതിനെ 'മറ്റേപണി ചെയ്യാന്‍ പോയതാ ലവള്' എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ ...