പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിന് അച്ഛനെയും അമ്മയെയും പോലീസ് കൊണ്ടുപോയി; ഒരാഴ്ചയായി മാതാപിതാക്കളെ കാണാതെ കരഞ്ഞ് തളര്‍ന്ന് ഒരു വയസുകാരി
ലഖ്നൗ: ഒരാഴ്ചയായി തന്റെ മാതാപിതാക്കളെ കാണാതെ കരഞ്ഞ് തളര്‍ന്നിരിക്കുകയാണ് ഒരു വയസുകാരിയായ അയ്റ എന്ന കുരുന്ന്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളായ ഏക്തയെയും ...