ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവം; മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി
കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി. അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. മൊഴി ...