ആവശ്യമായ സൗകര്യങ്ങളില്ലാതെ ടെറസിന് മുകളിൽ ആസ്ബസ്റ്റോസ് മേൽക്കൂര കെട്ടി പ്രവർത്തിക്കുന്നത് ഒത്തിരി ട്യൂഷൻ കേന്ദ്രങ്ങൾ, അടച്ചുപൂട്ടും
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടും. ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ട്യൂഷൻ കേന്ദ്രങ്ങൾ പഞ്ചായത്ത് രാജ് ...