സിനിമയോട് ഭ്രാന്തമായ പ്രണയം, ഒടുക്കം മരണവും സിനിമാ സെറ്റില്‍; 2 സിനിമയില്‍ തല കാണിച്ചു, പേരില്‍ ഫാന്‍സ് അസോസിയേഷന് വരെ, ഈ അമ്മയുടെ കഥ പറയുന്ന പുസ്തകവും; ഈ അച്ചാമ്മയെ അറിയാതെ പോകരുത്, കുറിപ്പ്
തൃശ്ശൂര്‍: ഇന്നലെ മുതല്‍ മലയാളികള്‍ വിഷമത്തിലാണ്.. മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ അടുത്തേക്ക് എത്തിയ അച്ചാമ്മയുടെ ആ വാക്കുകള്‍ ഇപ്പോഴും അലയടിക്കുന്നു. 'അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ എന്തെങ്കിലും ...