‘ഉപ്പിലിട്ട പൈനാപ്പിളിന് നല്ല എരിവ്, മിനറല്‍ വാട്ടര്‍ കുടിച്ചതോടെ മുഹമ്മദിന്റെ ശ്വാസം പൂര്‍ണമായും നിലച്ചു’: പഴങ്ങളില്‍ ഉപ്പ് പിടിയ്ക്കാന്‍ ഉപയോഗിക്കുന്നത് നേര്‍പ്പിക്കാത്ത അസറ്റിക് ആസിഡ്
കോഴിക്കോട്: ബീച്ചുകളിലെയും വഴിയോരത്തെയും പെട്ടിക്കടകളില്‍ ഇരിക്കുന്ന ഇളം മഞ്ഞ നിറത്തിലുള്ള ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, കൈതച്ചക്ക തുടങ്ങിയതൊക്കെ ആകര്‍ഷിക്കാത്തവര്‍ കുറവാണ്. എന്നാല്‍ അതിലും കടുത്ത വിഷാംശം അടങ്ങിയിട്ടുണ്ടെന്ന ...