Tag: accident

ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലി യാത്രക്കാരിയും ഡ്രൈവറും തമ്മില്‍ അടിപിടി; ബസ് പാലത്തില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് 15 മരണം

ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലി യാത്രക്കാരിയും ഡ്രൈവറും തമ്മില്‍ അടിപിടി; ബസ് പാലത്തില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് 15 മരണം

ബെയ്ജിങ്: ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചൊല്ലി ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ അടിപിടിക്കിടെ ബസ് പാലത്തില്‍ നിന്നും നദിയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. സൗത്ത് വെസ്റ്റ് ...

പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തം..! നഷ്ടം 400 കോടി; സംഭവത്തില്‍ അട്ടിമറി സാധ്യതയെന്ന് കമ്പനി അധികൃതര്‍

പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തം..! നഷ്ടം 400 കോടി; സംഭവത്തില്‍ അട്ടിമറി സാധ്യതയെന്ന് കമ്പനി അധികൃതര്‍

തിരുവനന്തപുരം: പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി.കാര്യവട്ടത്തിന് സമീപം മണ്‍വിളയിലായിരുന്നു അപകടം. ഏഴുമണിക്കൂറിലധികം നീണ്ടുനിന്ന തീപിടുത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചു. ഒരു കെട്ടിടത്തില്‍ ഇപ്പോഴും ...

ഗോവയില്‍ ബസ് മറിഞ്ഞു..! അപകടത്തില്‍ 26 പേര്‍ക്ക് പരുക്ക്

ഗോവയില്‍ ബസ് മറിഞ്ഞു..! അപകടത്തില്‍ 26 പേര്‍ക്ക് പരുക്ക്

പനാജി: ഗോവയില്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ഗോവയിലെ സൈനിക ക്യാമ്പിനു സമീപമായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയായിരുന്നു ...

ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍

ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ യാത്രാ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പുറപ്പെട്ട് കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ യാത്രാ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍. ഡല്‍ഹി സ്വദേശി ഭവ്യേ സുനേജയാണ് വിമാനം പറത്തിയത്. ഡല്‍ഹി ...

ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്ന വിമാനത്തില്‍ 188 യാത്രക്കാര്‍

ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്ന വിമാനത്തില്‍ 188 യാത്രക്കാര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അപകടത്തില്‍പ്പെട്ട് ലയണ്‍ എയര്‍ വിമാനത്തിലുണ്ടായിരുന്നത് 189 പേര്‍. പുലര്‍ച്ചെ 6.20ന് ഇന്തോനേഷ്യയില്‍ നിന്ന് വിമാനം പുറപ്പെട്ടു. 13 മിനിറ്റിനു ശേഷം ബന്ധം നഷ്ടപ്പെട്ടു. വിമാനം ...

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശ്: ഉത്തര്‍ പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ടാങ്കറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യമുന എക്‌സ്പ്രസ് റോഡിലാണ് അപകടം നടന്നത്. കൂട്ടിയിടിച്ചതിന് ശേഷം ...

മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു..! ഇരുപതോളം ആളുകള്‍ക്ക് പരിക്ക്

മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു..! ഇരുപതോളം ആളുകള്‍ക്ക് പരിക്ക്

റോം: മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ക്ലബ്ബ് സിഎസ്‌കെ മോസ്‌കോയുടെ ആരാധകര്‍ക്കാണ് ...

അമൃത്‌സര്‍ ട്രെയിന്‍ അപകടം; മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ ദത്തെടുക്കുമെന്ന് നവജ്യോത് സിങ് സിദ്ദു

അമൃത്‌സര്‍ ട്രെയിന്‍ അപകടം; മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ ദത്തെടുക്കുമെന്ന് നവജ്യോത് സിങ് സിദ്ദു

പഞ്ചാബ്: അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായ എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി നവജ്യോത് സിങ് സിദ്ദു. അമൃത്സറിലെ ജോദ ...

സ്വന്തമായി പാരച്ച്യൂട്ട് ഉണ്ടാക്കി, നാട്ടുകാരെ പരിഭ്രാന്തിയിലാക്കി, പറക്കാന്‍ തുടങ്ങിയപ്പോള്‍ പണിപാളി; പാരച്ച്യൂട്ട് പൊട്ടിവീണു..! പണിപെട്ട് നാട്ടുകാര്‍ താഴെ ഇറക്കിയപ്പോള്‍ ജാള്യത മാറ്റാന്‍ സ്ഥലം വിട്ടു

ശൂരനാട്: സ്വന്തമായി പാരച്ച്യൂട്ട് ഉണ്ടാക്കി പറക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കുറച്ച് നേരം നാട്ടുകാരേയും ഇയാള്‍ വട്ടംകറക്കി. ശൂരനാട് പോരുവഴി മലനട ക്ഷേത്രത്തിനു സമീപം ...

കണ്ണില്ലാത്ത കള്ളന്മാര്‍! ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെയും ചോരയൊലിച്ച് കിടന്നവരുടെയും പണം കവര്‍ന്നു

കണ്ണില്ലാത്ത കള്ളന്മാര്‍! ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെയും ചോരയൊലിച്ച് കിടന്നവരുടെയും പണം കവര്‍ന്നു

അമൃത്സര്‍: ദസറ ആഘോഷത്തിനിടയില്‍ 61 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിനിടയില്‍ കണ്ണില്ലാത്ത ക്രൂരതയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പെട്ടവരുടെ മൊബൈലുകളും പേഴ്‌സുകളും വ്യാപകമായി മോഷ്ടിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ...

Page 88 of 89 1 87 88 89

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.