അയ്യപ്പ ഭക്തരുടെ വാഹനം കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടി ഇടിച്ചു..! അപകടത്തില്‍ 10 മരണം
പുതുക്കോട്ട: അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ഇവര്‍ ശബരിമല ദര്‍ശനം നടത്തി മടങ്ങവെ തിരുമയം ബൈപാസ് ...