സൗദിയില്‍ വാഹനാപകടം: മലയാളി യുവാവ് ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പടെ രണ്ട് പ്രവാസികള്‍ മരിച്ചു. ടിപ്പര്‍ ലോറിക്ക് പിന്നില്‍ വാന്‍ ഇടിക്കുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂര്‍ സ്വദേശി ...