റോഡില്‍ ജീവന് പൊലിയരുത്! റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ, പദ്ധതി കേരളത്തിലും
തിരുവനന്തപുരം: സംസ്ഥാനത്തും ഇനി റോഡില്‍ ജീവന് പൊലിയില്ല. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. കേന്ദ്ര റോഡ് ...