നഷ്ടപരിഹാരം നല്‍കില്ലെന്ന് ലോറിയുടമ: അപ്പീല്‍ പരിഗണിക്കണമെങ്കില്‍ 2 ലക്ഷം വേണമെന്ന് കോടതി; കേസ് തീര്‍പ്പാകും മുമ്പേ ഹരീഷിന് കോടതിയുടെ സഹായവും
തൃശ്ശൂര്‍: വാഹനാപകടത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട തമിഴ് യുവാവ് ഹരീഷിന് വീണ്ടും കേരളത്തിന്റെ സഹായം. ഹരീഷിന് നഷ്ടപരിഹാരം നല്കാതിരിക്കാനുള്ള ലോറിയുടമയുടെ ശ്രമത്തെ തുടര്‍ന്ന് രണ്ടുലക്ഷം രൂപ അദ്ദേഹത്തില്‍ നിന്നു ...