ചികിത്സയില്‍ കഴിയുന്ന സഹോദരന് ഭക്ഷണം നല്കി മടങ്ങവെ അപകടം; റോഡില്‍ ചോര വാര്‍ന്ന് മരിച്ചു, ശസ്ത്രക്രിയയ്ക്കുള്ള പണം കവര്‍ന്ന് അജ്ഞാതരും, കണ്ണില്ലാത്ത ക്രൂരത
വാളയാര്‍: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന് ഭക്ഷണം നല്കി മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വടകരപ്പതി പരിശിക്കല്‍ കൊട്ടില്‍കാരര്‍ വീട്ടില്‍ ...