ആ യാത്രയില്‍ ഒരുമിച്ച് നഷ്ടമായത് മരുമകളെയും കൊച്ചുമകളെയും; താങ്ങാനാകാതെ സരസ്വതിയമ്മ, നാട് കണ്ണീര് കടലില്‍
കോട്ടയം: കോട്ടയം കല്ലുകടവില്‍ ഇപ്പോള്‍ തേങ്ങലുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തി മടങ്ങുമ്പോഴാണ് ആ ദുരന്തം പ്രശാന്ത് ഭവനെ തേടിയെത്തിയത്. മകന് പ്രമോദിന്റെ ഭാര്യ ...