സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മലപ്പുറം സ്വദേശിയായ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. മദീനയില്‍ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ ...