‘എന്റെ പിള്ളേര്‍ക്ക് ആരുമില്ല’! മുടിയിലേക്ക് ടയര്‍ കയറിയിരുന്നു: മുടി മുറിച്ചാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്; രണ്ടാം ജന്മത്തെ കുറിച്ച് അമ്പിളി
കോട്ടയം: ചിങ്ങവനത്ത് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട സ്കൂള്‍ ബസ് ജീവനക്കാരിയ്ക്ക് അത്ഭുത രക്ഷ. ബസിനടിയില്‍പ്പെട്ട യുവതിയെ മുടി മുറിച്ചാണ് രക്ഷപ്പെടുത്തിയത്. സ്കൂള്‍ ബസ് ജീവനക്കാരിയായ അമ്പിളിയാണ് ഭാഗ്യം കൊണ്ട് ...