തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനങ്ങളുടെ കൂട്ടിയിടി; ബിജെപി സ്ഥാനാര്‍ത്ഥി സണ്ണി ഡിയോള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഛണ്ഡീഗഡ്: പഞ്ചാപിലെ ഗുരുദാസ്പുര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ബോളിവുഡ് താരം സണ്ണി ഡിയോള്‍ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അപകടമുണ്ടായത്. സണ്ണിയുടെ വാഹനവ്യൂഹം ...