ഇടുക്കിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി വാഹനാപകടം: സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു
ഇടുക്കി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കരിമണ്ണൂര്‍ കോട്ടക്കവല നെടുമലയില്‍ ജോസഫിന്റെ (കുഞ്ഞേപ്പ്) മകന്‍ അനീഷ് (34) ആണ് ...