മദ്യലഹരിയില്‍ കേളേജ് വിദ്യാര്‍ത്ഥിനി ഓടിച്ച കാര്‍ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ചു; യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് നഷ്ടപ്പെട്ടത് കാഴ്ച ശക്തി!
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ കേളേജ് വിദ്യാര്‍ത്ഥിനി ഓടിച്ച കാര്‍ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ചു. ഞെട്ടിപ്പിച്ച അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായ മകളുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. ...