റാസല്‍ഖൈമയില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലയാളി യുവതിക്ക് ദാരുണാന്ത്യം; അപകടം ഷാര്‍ജയില്‍ തിരുവാതിര ആഘോഷം കഴിഞ്ഞ് മടങ്ങവെ
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കറാനില്‍ ഭര്‍ത്താവ് ഓടിച്ച വാഹനം വിളക്കുകാലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാസര്‍കോഡ് സ്വദേശിനി ദിവ്യ (25) യാണ് മരണപ്പെട്ടത്. ...










