അമിതവേഗത, നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം, അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു
കാസര്‍കോട്:നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അച്ഛനും മകനും അടക്കം മൂന്ന് പേര്‍ മരിച്ചു. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആണ് സംഭവം. ബായിക്കട്ട സ്വദേശികളായ ജനാര്‍ഥന, മകന്‍ ...