യാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി, പിന്നാലെയെത്തിയ കാര്‍ ബസിലേക്ക് പാഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേര് മരിച്ചു
ചെന്നൈ: യാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ നിര്‍ത്തിയ ബസിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം. അപകടത്തില്‍ അഞ്ച് പേര് മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ...