അമിത വേഗതയിലെത്തിയ കാര്‍ മറിഞ്ഞ് തീ പിടിച്ചു, കാലിഫോര്‍ണയില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
പ്ലസന്റണ്‍: യുഎസിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാര്‍ അപകടത്തില്‍ മരിച്ചത്. അമിത വേഗതയിലെത്തിയ ...