വിവാഹം കഴിഞ്ഞ് ബംഗളൂരുവിലേയ്ക്കുള്ള ആദ്യയാത്രയില്‍ ജീവന് നഷ്ടമായ ദമ്പതികളുടെ സുഹൃത്തിനും ഉണ്ട് ചിലത് പറയാന്‍; നൊമ്പരപ്പെടുത്തി കുറിപ്പ്
തലശ്ശേരി: രാത്രി കാല അപകടങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയാവുകയാണ്. എത്രയേറെ നിര്‍ദേശങ്ങള്‍ നല്കിയാലും ചിലതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. രാത്രികാല യാത്രകളില്‍ എന്നും വില്ലനാവുന്ന ഒന്നാണ് ഉറക്കം. എത്രയൊക്കെ ഉണര്‍ന്നിരുന്നാലും ...