ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് മരണം, മൂന്നുപേർക്ക് പരിക്ക്
കോട്ടയം: ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കോട്ടയം ജില്ലയിലെ നാട്ടകത്താണ് വാഹനാപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ...