ജോലിക്കായി ആശുപത്രിയിലേയ്ക്ക് പോകുംവഴി വാഹനാപകടം; നഴ്സ് അനുവിന് ദാരുണാന്ത്യം
കൊച്ചി: നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ് ആണ് ദാരുണമായി മരിച്ചത്. 32 വയസായിരുന്നു. ഇന്നു രാവിലെ ജോലിക്കായി ...