എഎസ്പിയായി ചാര്‍ജ് എടുക്കാന്‍ പോന്നതിനിടെ വാഹനാപകടം, മരിച്ച ഹര്‍ഷന് കണ്ണീരോടെ വിട നല്‍കി കുടുംബം
ബംഗളൂരു: ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാന്‍ പോന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ ഹര്‍ഷ് ബര്‍ധന് വിട നല്‍കി കര്‍ണാടക. ബെംഗളുരുവിലെ ആംഡ് പോലീസ് ...