അമ്മയുടെ മടിത്തട്ടില്‍ കിടക്കുമ്പോള്‍ അച്ഛന് ആസിഡ് ഒഴിച്ചു, അമ്മ മരിച്ചു, തനിച്ച് ജീവിതത്തില്‍ പോരാടി ജയിച്ചു; മാതൃക
എല്ലാം തീര്‍ന്നു ജീവിതം മതിയാക്കാം എന്ന് വിചാരിക്കുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഈ പെണ്‍കുട്ടി. അനുമോളാണ് കക്ഷി. ജീവിതത്തില്‍ പുതിയ ട്വിസ്റ്റ് നടത്തി മാതൃകയായത്. സിനിമയെ വെല്ലുന്നതാണ് അവളുടെ ...