രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ല; പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് ...