ശീതീകരിച്ച ലോക്കല്‍ തീവണ്ടി രാജ്യത്ത് ഫെബ്രുവരി മുതല്‍ ഓടിത്തുടങ്ങും
ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ രാജ്യത്ത് ശീതീകരിച്ച ലോക്കല്‍ തീവണ്ടികളും ഓടിത്തുടങ്ങും. രാജ്യതലസ്ഥാനത്തുനിന്ന് യുപിയിലെ വിവിധ സ്ഥലങ്ങളിലേക്കാവും എസി ലോക്കല്‍ തീവണ്ടികള്‍ ഓടിത്തുടങ്ങുക. എട്ട് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ...