ഷാര്‍ജയില്‍ ഇനി ബസ് കാത്തുനിന്ന് വിയര്‍ക്കേണ്ട, ശീതീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ ; പൊള്ളുന്ന ചൂടില്‍ ബസ് കാത്തുനില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടുമറികടക്കാന്‍ ഷാര്‍ജയില്‍ ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ തുറന്നു. ഷാര്‍ജയിലെ ഏറ്റവും തിരക്കുകൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച് 28 ഇടങ്ങളിലാണ് ശീതീകരിച്ച ...