‘ഞാനൊരു കട്ടസംഘിയാണ്, സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുത്’ കൃഷ്ണ കുമാര്‍ പറയുന്നു
കൊച്ചി: ഞാനൊരു കട്ട സംഘിയാണെന്നും സംഘി എന്ന് പറയുന്നതിനെ ചെറുതാക്കരുതെന്നും നടനും ബിജെപി അംഗവുമായ കൃഷ്ണകുമാര്‍. കോളേജ് പഠിക്കുന്ന കാലത്തുള്ള എബിവിപി പ്രവര്‍ത്തനവും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ ...