എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ല, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, പരിക്കേറ്റ് ആശുപത്രിയിൽ
തിരുവനന്തപുരം: എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്താണ് സംഭവം. വിടിഎം എൻഎസ്എസ് കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർത്ഥി ...