എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷമില്ല; 267 സീറ്റുകളില്‍ ഒതുങ്ങും; വ്യത്യസ്ത പ്രവചനവുമായി എബിപി നീല്‍സണ്‍
ന്യൂഡല്‍ഹി;എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് എബിപി നീല്‍സണ്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിഎയ്ക്ക് 267 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിയുകയെന്നാണ് എബിപി നീല്‍സണ്‍ പ്രവചിക്കുന്നത്. യുപിഎ 127 ...