രണ്ട് ദിവസത്തെ സന്ദര്‍ശനം; അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്, മോദിയുമായി കൂടിക്കാഴ്ച നടത്തും
അബുദാബി: 2 ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്. യുഎഇ മന്ത്രിസഭയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അനുഗമിക്കും. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്നഹ്യാന്റെ ...