അബുദാബിയില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
അബുദാബി: അബുദാബിയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരന്‍ (37) ആണ് മരിച്ചത്. വാഹനത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. ...