കടുത്ത നടുവേദന, ഡിസ്ക് തകരാര്‍; എം.ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം.ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. കടുത്ത നടുവേദനയെന്ന് എം. ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. പരിശോധനയില്‍ ഡിസ്ക് തകരാര്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖങ്ങളില്ല. ...