തന്നെ ദ്രോഹിച്ചവരോട് കണക്കു പറയാന്‍ സമയമില്ല! സിനിമാ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബന്
സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സുതുറന്ന് കുഞ്ചാക്കോ ബോബന്. 22 വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതം തന്നെ പലതും പഠിപ്പിച്ചെന്നും, തന്നെ ദ്രോഹിച്ചവരോട് കണക്കു പറയാനൊന്നും സമയമില്ലെന്നും ...