ഇന്ത്യയില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ അനുവദിക്കാനാകില്ല; ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്ന് ഗഡ്ഗരി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സെല്‍ഫ് കാറുകളെ അനുവദിക്കാനാകില്ലെന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവറില്ലാത്ത കാറുകള്‍ വന്നാല്‍ ഇന്ത്യയിലെ ഒരു കോടിയോളം വരുന്ന ഡ്രൈവര്‍മാരുടെ ...