‘ ഹെല്‍മറ്റ് പരിശോധന പോലീസിന് വേണ്ടിയല്ല, നിങ്ങളുടെ സുരക്ഷയ്ക്കാണ്’ ; പിന്‍സീറ്റ് യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ സഞ്ചിരിക്കുന്ന പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനമൊട്ടാകെ പരിശോദന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്. എന്നാല്‍ നിയമം കര്‍ശനമാക്കിയെങ്കിലും പലരും അത് പാലിക്കുന്നില്ലെന്നു തന്നെപറയാം. ഹെല്‍മറ്റ് വയ്ക്കാതെ ...