ക്ലിനിക്കില്‍ വെച്ച് ഗര്‍ഭഛിദ്രത്തിനിടെ വീട്ടമ്മ മരിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍; മകന് ഒളിവില്‍
ചെന്നൈ: ആയുര്‍വേദ ഡോക്ടര്‍ നടത്തിയ ഗര്‍ഭച്ഛിദ്രത്തിനിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിലായി. വടചിറ്റൂരില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന മുത്തുലക്ഷ്മി എന്ന 57കാരിയാണ് അറസ്റ്റിലായത്. കേസില്‍ ...