ഭരണഘടന സാക്ഷി, ജീവിതത്തില്‍ ഒന്നായി അബിനും ദേവികയും, വ്യത്യസ്തമായൊരു വിവാഹം
കൊല്ലം: ഭരണഘടനയെ സാക്ഷിയാക്കി ജീവിതത്തില്‍ ഒന്നായി അബിനും ദേവികയും. കൊല്ലത്താണ് വ്യത്യസ്തമായ വിവാഹം നടന്നത്. ചാത്തന്നൂര്‍ സ്വദേശി അബിനും ദേവികയും. അബിനും ദേവികയും ഭരണഘടനയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്കിടെയാണ് ...