അബിഗേല്‍ സാറയുടെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും
കൊല്ലം: പൂയപ്പള്ളിയില്‍ അജ്ഞാതര്‍ തട്ടികൊണ്ട് പോയി ഉപേക്ഷിച്ച ആറ് വയസ്സുകാരി അബിഗേല്‍ സാറാ റെജി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില ...