ഹോം വര്‍ക്കുകള്‍ എല്ലാം ചെയ്തു തീര്‍ത്തു; മകള്‍ തിങ്കളാഴ്ച മുതല്‍ സ്കൂളില്‍ പോകും: ഓയൂര്‍ പെണ്‍കുട്ടിയുടെ പിതാവ്
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടിയതില്‍ സന്തോഷമെന്ന് കുട്ടിയുടെ അച്ഛന് റെജി. അന്വേഷണ സംഘത്തിന് റെജി അഭിനന്ദനവും അറിയിച്ചു. മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ ...